- ആര്.ജെ.ഡി. മുന്നണി വിട്ടുപോകുന്നെങ്കില്‍ പോകട്ടെ, അധികസീറ്റില്‍ കണ്ണുവയ്ക്കണ്ട ; ചെറുകക്ഷികളോട് സി.പി.എം., ആന്റണി രാജുവിന്റെ സീറ്റിന് വടംവലി
- 'കേരള' മോഡല്‍ ഭൂമിക്കച്ചവടനീക്കം കാലിക്കറ്റിലും! സര്‍വകലാശാലയുടെ കോടികള്‍ വിലമതിക്കുന്ന 42 ഏക്കര്‍ ഭൂമി സ്വകാര്യ ഏജന്‍സികള്‍ക്കു കൈമാറാന്‍ നീക്കം
- തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും ദാരുണാന്ത്യം
- പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർക്ക് കുത്തേറ്റു
- ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
- ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
- ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
- ചേര്‍ത്തലയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; 2 യുവാക്കള്‍ മരിച്ചു
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു
- എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം; മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 7 മുതല്‍
- മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു
- ഒരുമിച്ച് മദ്യപിച്ചു, അവസാനിച്ചത് സംഘർഷത്തിൽ; കൊച്ചിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 2 പേർ അറസ്റ്റില്‍
- അയ്യപ്പ സംഗമം: കണക്കുകള്‍ എവിടെ ? ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
- മരണത്തെ തോല്‍പ്പിച്ച അതിജീവനം: സഹയാത്രികന് ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി, ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്തത് അമൃതാനന്ദമയി മഠം
- പിഷാരടിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ മമ്മൂട്ടി പാലക്കാട്ട് ഇറങ്ങുമോ ? പ്രതീക്ഷയില്‍ കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നില്‍ കനഗോലുവിന്റെ പ്ലാനിംഗ്
- ഒരിളവുമില്ല, ഉറച്ച തീരുമാനം, ടേം വ്യവസ്ഥ കർശനമാക്കി സിപിഐ, ആറ് എം.എല്‍.എമാര്‍ക്ക് സീറ്റില്ല; പുതുമുഖങ്ങള്‍ മത്സരിക്കും, നാല് മന്ത്രിമാരും അതാത് മണ്ഡലങ്ങളില്‍
- പ്രായപരിധി വര്‍ധന കഴിഞ്ഞ 27 മുതലുള്ള പി.എസ്.സി. വിജ്ഞാപനങ്ങള്‍ക്കു ബാധകം
- ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുന്നവര്‍ ജനങ്ങള്‍ക്കൊപ്പമല്ല: രാജീവ് ചന്ദ്രശേഖര്‍, ഹെല്‍പ്പ് ഡസ്ക്കുകള്‍ ആരംഭിച്ച് ബി.ജെ.പി
- ശബരിമല യുവതീപ്രവേശം: സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കില്ല; നിലവിലുള്ളത് യു.ഡി.എഫ്. സര്‍ക്കാരിന്റെ സത്യവാങ്മൂലം, വേണ്ടെന്ന് ബോര്‍ഡ് നിലപാടറിയിക്കും
- പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 42 പൈസയുടെ നഷ്ടം
- ആലപ്പുഴയിൽ പെണ്മക്കള്ക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി; കുട്ടികൾ ഗുരുതരാവസ്ഥയിൽ
- ഒടുവിൽ ആശ്വാസം: ഗൾഫിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലേക്ക് പറന്നു
- അസഭ്യം വിളിക്കുന്നത് ചോദ്യം ചെയ്തു; വടകരയിൽ വയോധികയെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു
- ഇൻസ്റ്റാഗ്രാം വഴി പരിചയം, കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു;പ്രതിക്ക് 23 വർഷം തടവ്
- പശ്ചിമേഷ്യൻ സംഘർഷം; സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ
- തിരുവനന്തപുരത്ത് പോസ്റ്റില്‍ നിന്നും പൊട്ടിവീണ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്