Friday, March 13, 2026 Last Updated 10 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 07.41 PM

ഒടുവിൽ ആശ്വാസം: ഗൾഫിൽ നിന്ന് ആദ്യ വിമാനം ഇന്ത്യയിലേക്ക് പറന്നു

on

അബുദാബി: ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസമായി അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് ഇത്തിഹാദ് എയർവേയ്സ് പറന്നു. കൂടാതെ ലണ്ടനിലേക്കും വിമാനം പറന്നിട്ടുണ്ട്. യുഎഇയിൽ കുടുങ്ങിക്കിടക്കുന്നവരുമായാണ് ഇടിഡി 204 വിമാനം പുറപ്പെട്ടത്.

Ads by Google
Monday 02 Mar 2026 07.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW