- ബൈക്കില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് തുക കുറയ്ക്കാനാകില്ല: ഹൈക്കോടതി
- സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 3680 രൂപ; പുതിയ ഉയരം
- ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ്; പുതിയ സംവിധാനം ഉടന്‍
- മുന്‍മന്ത്രി ജി. സുധാകരന് വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്കി സി.പി.എം.
- വച്ചത് സതീശന് കൊണ്ടത് സജിക്ക്; സമുദായ നേതാക്കളുടെ വാക്കുകള്‍ പ്രചരിപ്പിക്കാനുള്ള നീക്കം ഏശിയില്ല, മന്ത്രിയുടെ പരാമര്‍ശം സി.പി.എമ്മിന് ബൂമറാങ്ങായി
- ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്: ഷാഫി പറമ്പിലില്‍ എം.പിക്ക് അറസ്റ്റ് വാറന്റ്
- മത്സരിച്ച് നയപ്രഖ്യാപനം ! ഗവര്‍ണര്‍ 'വിഴുങ്ങിയത്' മുഖ്യമന്ത്രി മുഴുമിപ്പിച്ചു, അവസാന ബജറ്റ് സമ്മേളനത്തിനു നാടകീയതുടക്കം; സര്‍ക്കാരിനെ പിന്തുണച്ച് പ്രതിപക്ഷം
- ജീവനെടുത്ത ലൈംഗികാതിക്രമ ആരോപണം; വീഡിയോ പുറത്തുവിട്ട യുവതി വിദേശത്തേക്കു കടന്നതായി സൂചന, ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാര്‍
- ഇന്ന് നടത്താനിരുന്ന സിനിമാ പണിമുടക്ക് പിന്‍വലിച്ചു
- സംഭവം നടന്നിട്ട് 15 വര്‍ഷം; ഗവേഷകയെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്ന കേസില്‍ വിചാരണ തുടങ്ങാന്‍ ഹര്‍ജി, വിചാരണക്കോടതിയോട് മറുപടി ചോദിച്ച് ഹൈക്കോടതി
- മുന്‍ ഡി.ജി.പി: ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്രത്തിന് 25,000 രൂപ പിഴ
- പ്രണയം നടിച്ചെത്തിയ യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി, കാമുകന്റെ ഫോണില്‍ യുവതികളുടെ നഗ്നചിത്രങ്ങള്‍, ബാഗില്‍ ഗര്‍ഭനിരോധന ഉറകള്‍
- ‘മെമ്മറി കാര്‍ഡ് KPAC ലളിതയുടെ കൈവശം’; കുക്കു പരമേശ്വരന് ക്ലീന്‍ചിറ്റ് നല്കി 'അമ്മ'
- തടവിന് ശിക്ഷിച്ചയാളുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ആവശ്യം; കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്
- നിതിന്‍ നബിന് ബി.ജെ.പി. ദേശീയ അധ്യക്ഷനായി ചുമതലയേറ്റു
- മഴ ശമിച്ചു, ഇനി കൊടുംചൂടോ? മുന്നറിയിപ്പുകളുമായി കാലാവസ്ഥ കേന്ദ്രം
- ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തയാൾക്ക് അഞ്ചര ലക്ഷം പിഴ; ഇന്റർനെറ്റ് ഉപയോഗത്തില്‍ വിലക്ക്
- ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
- കരൂർ ദുരന്തം; വിജയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ
- സംസ്ഥാനത്തെ സ്വർണത്തിന് പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്; രാജ്യാന്തരവില 4,680 ഡോളർ പിന്നിട്ടു
- വര്‍ഷം 12,000 രൂപ ധനസഹായം; തൊഴില്‍ തേടുന്ന യുവതീയുവാക്കള്‍ക്ക് കൈത്താങ്; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സംസ്ഥാനതല ഉദ്ഘാടനം നാളെ
- കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെ നാല് വയസ്സുകാരിയെ 22 കാരൻ പീഡിപ്പിച്ചു
- തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
- അഷ്ടദിക്പാലക ശില്‍പ്പങ്ങളിലും അന്വേഷണം വേണം: കോടതിയെ അറിയിച്ച് എസ്.ഐ.ടി.
- സ്വര്‍ണപ്പാളികള്‍ മാറ്റിയോ ? സംരക്ഷിക്കേണ്ടവരുടെ മുന്‍കൈയില്‍ സംഘടിത കൊള്ള , 2024, 25 വര്‍ഷങ്ങളിലെ ഇടപാടുകളും അന്വേഷിക്കണം; വിമര്‍ശനവുമായി ഹൈക്കോടതി
- ദീപക്കിന്റെ മരണം: യുവതിക്കെതിരെ കേസെടുത്ത് പൊലീസ്; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി