- മകരവിളക്ക് ദിവസം സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്; പരാതിയില്‍ അന്വേഷണം
- ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിലും അഴിമതി തെളിഞ്ഞു; പുതിയ കേസെടുക്കും, പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം തടയും
- പ്രതികളെ തുല്യനീതിയോടെ കാണണമെന്ന നിര്‍ദ്ദേശത്തിന്റെ ലംഘനം? നടന് ദിലീപിന് ജയിലില്‍ സൗകര്യം, ആര്. ശ്രീലേഖയ്ക്കെതിരേ റിപ്പോര്‍ട്ട് തേടി ആഭ്യന്തരവകുപ്പ്
- സ്വര്‍ണവിവാദം: പത്തനംതിട്ടയില്‍ സി.പി.എം. കൂടുതല്‍ പ്രതിരോധത്തില്‍, പത്മകുമാറിനു പിന്നാലെ പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും വിവാദക്കുരുക്കില്‍
- മോദി വന്നു, വന്‍കിടപദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല, രാഷ്ട്രീയം പറഞ്ഞ് മടങ്ങി; സ്വര്‍ണക്കൊള്ളയും ബാങ്ക് തട്ടിപ്പും, എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് പ്രസംഗം
- സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന കൊമ്പുകളുമായി മലഞ്ചെരിവില്‍ ഗാംഭീര്യത്തോടെ നില്ക്കുന്ന മൂന്നാറിന്റെ പടയപ്പ! വനംവകുപ്പ് ഉദ്യോഗസ്ഥന് പകര്‍ത്തിയ ചിത്രം വൈറലാകുന്നു
- പാര്‍ട്ടി പരിപാടിയില്‍ പേരുപോലും പരാമര്‍ശിക്കാതെ രാഹുല്‍; അവഗണിച്ചതില്‍ അസ്വസ്ഥന്‍; തെരഞ്ഞെടുപ്പ് തന്ത്രം ചര്‍ച്ചചെയ്യാനുള്ള യോഗത്തില്‍നിന്ന് വിട്ടുനിന്ന് തരൂര്‍
- ഇറാനെ ലക്ഷ്യമിട്ട് യു.എസ്. പടനീക്കം; സമാധാനസമിതി രൂപീകരണത്തിനു പിന്നാലെ ട്രംപിന്റെ പോര്‍വിളി
- വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നേതാക്കള്‍; ഗൃഹസന്ദര്‍ശനം തുടരാന്‍ സി.പി.എം; അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും
- ട്വന്റി 20- എന്‍.ഡി.എ. കൂട്ടുകെട്ട്, നിര്‍ണായക രാഷ്ട്രീയനീക്കം; കുന്നത്തുനാട്ടില്‍ കളമൊരുങ്ങുന്നത് ശക്തമായ ത്രികോണമത്സരത്തിന്
- ഭൂട്ടാന് ആഡംബരകാര്‍ കടത്ത്: കസ്റ്റഡിയിലെടുത്ത കാര്‍ തെരഞ്ഞ് കസ്റ്റംസ്; വീട്ടിലുണ്ടെന്ന് ഉടമ, വീട്ടിലെത്തിച്ചത് ഗാരേജില്‍നിന്നു കാര്‍ കെട്ടിവലിച്ച്
- കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് 2 വയസുകാരിക്ക് ദാരുണാന്ത്യം
- ദുരഭിമാനക്കൊല; മുസ്ലിം യുവാവിനെയും ഹിന്ദു യുവതിയെയും കെട്ടിയിട്ട് വെട്ടിക്കൊന്ന് സഹോദരങ്ങൾ
- തിരുവനന്തപുരത്ത് കായലില്‍ യുവാവിന്റെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
- ലൈസൻസ് ലഭിച്ചെന്ന് കരുതി ആശ്വസിക്കണ്ട, പണി വരുന്നുണ്ട്;വിളിച്ച് വരുത്തി വാഹനം ഓടിപ്പിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
- 10 ലക്ഷം രൂപ വരെ പരിരക്ഷ; സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ഗാരന്റിത്തുക ഉയര്‍ത്തി
- ടെലിഗ്രാം വഴി കുട്ടികളുടെ നഗ്നവീഡിയോ വില്പന; മലപ്പുറത്ത് 20കാരന് അറസ്റ്റില്‍
- ഉറങ്ങുകയാണെന്ന് കരുതി, യുവതിയെ ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില താഴേക്ക്; പവന് ഒറ്റയടിക്ക് 1680 രൂപ കുറഞ്ഞു
- 82 കാരനെതിരേ വ്യാജബലാത്സംഗക്കേസ്; 3 ഉയർന്ന ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ നിർദേശം
- പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ചനിലയിൽ
- പ്രാര്‍ഥനാ കൂട്ടായ്മയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കുനേരേ സ്ഫോടകവസ്തു എറിഞ്ഞു, ആക്രമിക്കപ്പെട്ടവര്‍ കുര്‍ബാനത്തര്‍ക്കത്തില്‍ സഭാ അനുകൂലികളായ വിശ്വാസികള്‍
- മുന്നൂറിലധികം കുട്ടികള്‍ തട്ടിപ്പിന് ഇരയായി, വിദ്യാഭ്യാസ സ്ഥാപനത്തിനെതിരേ പരാതിയുമായി നടി ഗായത്രി അരുണ്‍ , അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ്
- ദീപക്കിന്റെ മരണം: ഷിംജിത ജയിലില്‍, പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് പോലീസ്, പൂര്‍ണരൂപം വീണ്ടെടുക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടും
- കെ.പി. ശങ്കരദാസിന്റെ അസുഖം:മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തണമെന്നു ഹൈക്കോടതി
- വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന; കേന്ദ്രം വര്‍ധിപ്പിച്ച ഫീസ് കേരളം പകുതിയായി കുറച്ചു, ഉത്തരവിറിക്കിയിട്ടും ഈടാക്കുന്നത് ഉയര്‍ന്ന ഫീസ്