- ശബരിമല: പൂശിയ സ്വര്‍ണം എത്രയെന്നു കണ്ടെത്താനായില്ല ; രാസലായനി ഉപയോഗിച്ച് സ്വര്‍ണം മാറ്റിയശേഷം വീണ്ടും പൂശി? തിരിച്ചു പൂശിയത് ഒരു ഭാഗം മാത്രം?
- തെരഞ്ഞെടുപ്പ് വരുന്നു; ക്ഷേമപെന്ഷന് വര്‍ധന, ശമ്പള പരിഷ്കരണം, പുതിയ പെന്ഷന് പദ്ധതി... വാരിക്കോരി എല്ലാം; ബജറ്റ് ഇന്ന്
- രക്തസാക്ഷി ഫണ്ട് തട്ടിപ്പ് തിരുവനന്തപുരത്തും, പാര്‍ട്ടി വിടുമെന്നു കൊല്ലപ്പെട്ട വിഷ്ണുവിന്റെ സഹോദരന്, ഫണ്ട് തട്ടിപ്പിനു തരംതാഴ്ത്തിയ നേതാവിനു വീണ്ടും പദവി നല്കി
- റണ്‍വേ ദൃശ്യമാണോ എന്ന ചോദ്യത്തിന് ആണെന്ന് പൈലറ്റ്, ക്ഷണനേരംകൊണ്ട് വിമാനം നിലംപതിച്ചു; പവാറിന്റെ വിമാനം വീണത് റണ്‍വേയില്‍നിന്ന് 100 അടി അകലെ
- തിരക്കേറിയ റോഡിൽ സ്ത്രീയുടെ നിസ്കാരം; കുടുംബപ്രശ്നം ജനശ്രദ്ധയിലെത്തിക്കാനെന്ന് വിശദീകരണം , സംഭവം പാലക്കാട്
- മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ കടം എഴുതി തള്ളും, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന്
- കണ്ണൂരിൽ 15 കാരി മാസങ്ങൾക്ക് മുമ്പ് തീകൊളുത്തി ജീവനൊടുക്കിയ സംഭവം; യുവാവ് പീഡനത്തിന് പിടിയിൽ
- മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; ഇ ഡിയുടെയും അസുഖത്തിന്റെയും പേര് പറഞ്ഞ് 50 ലക്ഷം യുവാവ് തട്ടിയതായി പരാതി
- ‘UDF കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു’;ആരോഗ്യ മന്ത്രി വീണാ ജോർജ്
- ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണം, അടുത്ത മണ്ഡലകാലത്തിന് മുന്‍പ്; അഴിമതി തടയാന്‍ ഹൈക്കോടതി
- പിഎഫ്ഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും എൻഐഎ റെയ്ഡ്; പരിശോധന 3 ജില്ലകളിൽ
- സഹപ്രവര്‍ത്തകയെ വെട്ടിനുറുക്കി മൃതദ്ദേഹം ചാക്കുകളിലാക്കി കനാലില്‍ തള്ളി, യുവാവ് പിടിയില്‍
- സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ; വിശദീകരണം നൽകാതെ കേന്ദ്രം
- ഒറ്റയടിക്ക് 2360 രൂപ വര്‍ധിച്ചു, സംസ്ഥാനത്ത് സ്വര്‍ണവില 1,20,000 കടന്നു
- മൊബൈല്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ച് ശല്യം ചെയ്യല്‍; തിരുവനന്തപുരത്ത് പൊലിസുകാരനെതിരെ പരാതിയുമായി യുവതി; അന്വേഷണം
- യു.ഡി.എഫിന് ആശ്വാസം, എല്‍.ഡി.എഫിന് ആശങ്ക; എന്‍.എസ്.എസ്.- എസ്.എന്‍.ഡി.പി. യോഗം ഐക്യം പൊളിഞ്ഞു, ബി.ഡി.ജെ.എസിനും തിരിച്ചടി
- തുള്ളിക്ക് ഒരുകുടം അപമാനം; സ്റ്റേഷനു മുന്നില്‍ കാറിലിരുന്ന് മദ്യപിച്ചു, 6 പോലീസുകാര്‍ക്കു സസ്പെന്ഷന്, കുടുക്കിയത് സ്റ്റേഷനിലെത്തിയയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍
- ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി തന്ത്രപരമായി കൊലപ്പെടുത്തി ; യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍
- ഭഗവാനു സമര്‍പ്പിക്കും മുന്‍പ് സദ്യ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കു വിളമ്പി ; ആചാര ലംഘനം: ആറന്മുള ക്ഷേത്രത്തില്‍ പരിഹാരക്രിയ, അഷ്ടമി രോഹിണിക്കു സമാനമായ സദ്യ
- ഇ. ശ്രീധരന്റെ തിരുവനന്തപുരം-കണ്ണൂര്‍ വേഗപാത യാഥാര്‍ഥ്യത്തിലേക്ക് ? ശ്രീധരന് നിര്‍ദേശിച്ച ബദല്‍ സംസ്ഥാന സര്‍ക്കാര്‍ മുമ്പ് കേന്ദ്രത്തിനു മുന്നില്‍ വച്ചിരുന്നത്
- കയറ്റുമതി കൂടും, നികുതി കുറയും; ചരിത്രമെഴുതി ഇന്ത്യ-ഇ.യു. സ്വതന്ത്ര വ്യാപാര കരാര്‍
- കോട്ടയത്ത് കാറിന്റെ ബോണറ്റിൽ കുട്ടികളെ ഇരുത്തി സാഹസിക യാത്ര; യുവാവ് അറസ്റ്റിൽ
- യുപിയിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ മതപരിവർത്തനം ചെയ്യിക്കുന്ന റാക്കറ്റിലെ ഏഴ് പേർ പിടിയിൽ
- സ്ത്രീധനമായി സ്വർണമാല നൽകിയില്ല; ഗർഭിണിയെ ഭർതൃമാതാപിതാക്കൾ തീകൊളുത്തി കൊന്നു
- തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; കുപ്രസിദ്ധ ഗുണ്ട അഴകുരാജയെ പൊലീസ് വെടിവെച്ച് കൊന്നു
- തിരുവാങ്കുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ