Monday, March 16, 2026 Last Updated 34 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 03.20 PM

ആര്‍ എസ് പി. പട്ടികയായി; ചവറയിൽ ഷിബു ബേബി ജോൺ, ഇരവിപുരത്ത് വിഷ്ണു മോഹൻ ; കുന്നത്തൂരിൽ ഉല്ലാസ് കോവൂർ

uploads/news/2026/03/830483/3.gif
photo - facebook

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനര്‍ത്ഥികളെ പ്രഖ്യാപിച്ച് ആര്‍ എസ് പി. ചവറയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ വീണ്ടും മത്സരിക്കും . കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും , ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനും മത്സരിക്കും.

കൊല്ലത്ത് നടന്ന വാര്‍ത്തസമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് എ.എ. അസീസ് ആണ് സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയത് .ആര്‍ എസ് പി യുടെ യുവജനസംഘടനയായ ആര്‍വൈഎഫിന്റെ് സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹനന്‍ .

അതേസമയം പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍ സിപിഐഎം പുറത്താക്കിയ മുന്‍ ജിഏല്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണന്റെ് പുസ്തക പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു .

Ads by Google
Monday 16 Mar 2026 03.20 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW