Monday, March 16, 2026 Last Updated 9 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 05.28 PM

സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ പ്രതിസന്ധി ; എംപിമാർ മത്സരിക്കാൻ ആഗ്രഹിച്ച സീറ്റുകൾ ഒഴിച്ചിടാൻ കോൺഗ്രസ്

uploads/news/2026/03/830496/congrees---flg.gif
photo - facebook

ന്യൂ ഡൽഹി: എംപിമാർ മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളിൽ കോൺഗ്രസ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കില്ല. കെ സുധാകരൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളിൽ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാൻഡാണ് എംപിമാർ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അത്തരത്തിൽ ഒരു തീരുമാനം വരുന്നതുവരെ സീറ്റുകൾ ഒഴിഞ്ഞുകിടക്കും.

അതേസമയം, യുഡിഎഫിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫും ത്മമിലുളള സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. സീറ്റുകള്‍ വെച്ചുമാറുന്നതുമായി ബന്ധപ്പെട്ടാണ് ഇരു പാർട്ടികളും ചർച്ച നടത്തിയത്. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുനല്‍കാനാകില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു. പിന്നാലെ കേരളാ കോണ്‍ഗ്രസുമായി സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും തര്‍ക്കങ്ങളൊന്നുമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Ads by Google
Monday 16 Mar 2026 05.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW