Saturday, March 14, 2026 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.35 PM

വൈറ്റ്‌ ഹൗസിന്‌ സമീപം വാന്‍ ഇടിച്ചുകയറി

വാഷിങ്‌ടണ്‍: വൈറ്റ്‌ഹൗസിനു സമീപം സുരക്ഷാ ബാരിക്കേഡിലേക്കു വാന്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്നു മേഖലയില്‍ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തി.
വൈറ്റ്‌ ഹൗസിന്‌ തൊട്ടു വടക്കുള്ള ലഫായെറ്റ്‌ സ്‌ക്വയറിലെ ഒരു ഗേറ്റിലാണു വാഹനം ഇടിച്ചുകയറിയത്‌. സാധാരണ വിനോദസഞ്ചാരികളും ഓഫീസ്‌ ജീവനക്കാരുമായി തിരക്കേറിയ പ്രദേശമാണിത്‌.
വാനിന്റെ ൈഡ്രവറെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്‌. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Wednesday 11 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW