Tuesday, March 10, 2026 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.34 AM

ഓക്‌സിജനില്‍ സാംസങ്‌ ഗാലക്‌സി എസ്‌26 ഔദ്യോഗികമായി പുറത്തിറക്കി

uploads/news/2026/03/828866/2.jpg

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദ്‌ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കോട്ടയം ഷോറൂമില്‍, സാംസങ്ങിന്റെ ഏറ്റവും പുതിയഫ്‌ളാഗ്‌ഷിപ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ സീരീസായ സാംസങ്‌ ഗാലക്‌സി എസ്‌ 26 പരസ്യകലാചിത്ര സംവിധായകന്‍ പ്രകാശ്‌ വര്‍മ്മ ഔദ്യോഗികമായി പുറത്തിറക്കി.
ചടങ്ങില്‍ ഓക്‌സിജന്‍ ഗ്രൂപ്പ്‌ സി.ഇ.ഒ. ഷിജോ കെ. തോമസ്‌, പ്രമുഖ നടന്‍ പ്രേം പ്രകാശ്‌, സാംസങ്‌ കീ അക്കൗണ്ട്‌സ്‌ മാനേജര്‍ സിയാം മൊയ്‌ദീന്‍, ഓക്‌സിജന്‍ ഗ്രൂപ്പ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രവീണ്‍ പ്രകാശ്‌, ജിബിന്‍ കെ. തോമസ്‌, മാര്‍ക്കറ്റിങ്‌ ഡിവിഷന്‍ മേധാവി അമല്‍ദേവ്‌, മൊബൈല്‍സ്‌ ഡിവിഷന്‍ മേധാവി സി.ആര്‍. ഗീവര്‍ഗീസ്‌, റീജണല്‍ ബിസിനസ്‌ മേധാവി ഷാജഹാന്‍ സിറാജുദ്ദീന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി എത്തുന്ന സാംസങ്‌ ഗാലക്‌സി എസ്‌ 26 സീരീസ്‌, മികച്ച ക്യാമറ പെര്‍ഫോമന്‍സും കരുത്തുറ്റ പ്രോസസറുമാണ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. ഈ മാസം 10 വരെ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ 20,000 രൂപ വിലമതിക്കുന്ന എക്‌സ്‌ക്ലൂസീവ്‌ ആനുകൂല്യങ്ങള്‍ ഓക്‌സിജന്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. 256 ട്ടങ്ങ മോഡലിന്റെ വിലയില്‍ 512ട്ടങ്ങ സ്‌റ്റോറേജ്‌ വേരിയന്റ്‌ സ്വന്തമാക്കാനാവും. സാംസങ്ങിന്റെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ പാര്‍ട്‌ണര്‍മാരില്‍ ഒന്നാണ്‌ ഓക്‌സിജന്‍.

Ads by Google
Saturday 07 Mar 2026 10.34 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW