Tuesday, March 10, 2026 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.40 AM

കുറഞ്ഞും കൂടിയും സ്വര്‍ണവില; പവന്‌ 1,15,400 രൂപ

uploads/news/2026/02/826511/1.jpg

മട്ടാഞ്ചേരി: ഏറ്റക്കുറച്ചിലുകള്‍ പ്രകടമായ വ്യാപാരദിനത്തിനൊടുവില്‍ സ്വര്‍ണവില പവന്‌ 1,15,400 രൂപ. ഇന്നലെ രാവിലെ വില കുറഞ്ഞപ്പോള്‍ ഉച്ചകഴിഞ്ഞ്‌ വര്‍ധിച്ചു.
ഗ്രാമിന്‌ 14,425 രൂപയാണു വില. രാജ്യാന്തര വിപണിലെ ചാഞ്ചാട്ടമാണ്‌ ആഭ്യന്തരവിലയിലും പ്രതിഫലിച്ചത്‌. ഔണ്‍സിന്‌ 5,047 ഡോളറായാണ്‌ രാജ്യാന്തര വില വര്‍ധിച്ചത്‌.
വെള്ളി വിലയില്‍ മാറ്റമില്ല;ഗ്രാമിന്‌ 270 രൂപ. വിനിമയ നിരക്കില്‍ ഡോളറിനെതിരേ രൂപ 90.93 ആയി മെച്ചപ്പെട്ടു.

Ads by Google
Saturday 21 Feb 2026 09.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW