Wednesday, March 11, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.04 AM

എപ്‌സ്‌റ്റീന്‍ വിവാദം: ഹര്‍ദീപ്‌ പുരിക്ക്‌ ക്ലീന്‍ ചിറ്റ്‌

ന്യൂഡല്‍ഹി: എപ്‌സ്‌റ്റീന്‍ ഫയലില്‍ പേര്‌ ഉള്‍പ്പെട്ടെന്ന ആരോപണത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരിക്ക്‌ക്ല ീന്‍ ചിറ്റ്‌. കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ്‌ പുരി തെറ്റ്‌ ചെയ്‌തിട്ടില്ലെന്ന കണ്ടെത്തല്‍. ആഭ്യന്തര തലത്തില്‍ വിഷയം പരിശോധിച്ചതായും പുരിയുടെ വാദം വിശദമായി എടുത്തതായും സി.എന്‍.എന്‍ ന്യൂസ്‌ 18 റിപ്പോര്‍ട്ട്‌ ചെയ്‌തു. യാതൊരുവിധ ക്രിമിനല്‍ പ്രവൃത്തികളിലും മന്ത്രി ഏര്‍പ്പെട്ടിട്ടില്ലെന്നു പ്രാഥമിക കണ്ടെത്തലില്‍ തെളിഞ്ഞതായാണു വിവരം. എന്നാല്‍, ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി ഹര്‍ദീപ്‌ സിങ്‌ പുരി 14 തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെന്നാണ്‌ ആരോപണം.

Ads by Google
Saturday 28 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW