Thursday, March 12, 2026 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 10.58 AM

സഹൃദയ ജേതാക്കള്‍

ഇരിങ്ങാലക്കുട: രണ്ടാമത്‌ കെ.എല്‍. ഫ്രാന്‍സിസ്‌ കണ്ടംകുളത്തി ട്രോഫി അഖില കേരള ഇന്റര്‍ കൊളീജിയറ്റ്‌ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സഹൃദയ കോളജ്‌ കൊടകര ജേതാക്കള്‍.
ക്രൈസ്‌റ്റ് ഫ്‌ളഡ്‌ലിറ്റ്‌ കോര്‍ട്ടില്‍ നടന്ന അവസാന ലീഗ്‌ മത്സരത്തില്‍ തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളജിനെ (43-28) തോല്‍പ്പിച്ചതോടെയാണു സഹൃദയ ജേതാക്കളായത്‌.

Ads by Google
Saturday 28 Feb 2026 10.58 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW