Friday, March 13, 2026 Last Updated 9 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 01.46 PM

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കുസിങ്ങിന്റെ പിതാവ് അന്തരിച്ചു

uploads/news/2026/02/827612/1.gif
photo - twitter

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖച്ചന്ദ്ര സിങ് അന്തരിച്ചു . ലിവര്‍ ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം റിങ്കു സിങ് പിതാവിനെ നാട്ടില്‍ എത്തി സന്ദര്‍ശിച്ചിരുന്നു . നിലവില്‍ റിങ്കു സിങ് ലോകകപ്പിനുളള ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് റിങ്കു ഉളളത് .

ഗ്രേറ്റര്‍ നോയിഡയിലെ യാഥാര്‍ത്ഥ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് . ഗ്രേറ്റർ നോയിഡയിലെ യഥാർത്ഥ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. സ്ഥിതി വഷളായതിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് ശേഷം നാട്ടിലേക്ക് തിരിച്ച റിങ്കു കഴിഞ്ഞ ദിവസമാണ് തിരികെ ടീമിനൊപ്പം ചേർന്നത്. അതേ സമയം സിംബാബ്വേക്കെതിരായ മത്സരത്തിൽ ഇലവനിൽ താരത്തിന് ഇടംലഭിച്ചിരുന്നില്ല. മലയാളി താരം സഞ്ജു സാംസണാണ് റിങ്കുവിന് പകരം ടീമിലെത്തിയത്.

Ads by Google
Friday 27 Feb 2026 01.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW