Thursday, March 12, 2026 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

സാമൂഹിക നീതിയുടെ വിജയം: ജോസ്‌ കെ. മാണി

കോട്ടയം: സാമൂഹിക നീതിക്കുവേണ്ടി പരിശ്രമിക്കുന്ന ജനകീയ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണു ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അംഗീകരിച്ചതിലൂടെ വ്യക്‌തമാകുന്നതെന്നു കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി.
കേരള കോണ്‍ഗ്രസ്‌ (എം) പാര്‍ട്ടി ഈ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാരുമായി നിരന്തര ഇടപെടല്‍ നടത്തിയിരുന്നു. കേരളത്തിലെ ൈക്രസ്‌തവ ന്യൂനപക്ഷങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ചരിത്രപരമായ നടപടിയാണു സര്‍ക്കാര്‍ സ്വീകരിച്ചത്‌. പിന്നാക്ക ജനവിഭാഗങ്ങളുടെ സാമ്പത്തിക -വിദ്യാഭ്യാസ മുന്നേറ്റത്തിനു റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത്‌ ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW