Thursday, March 12, 2026 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

ഏഴരപ്പൊന്നാന ദര്‍ശനം ഇന്ന്‌

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഇന്ന്‌ ഏഴരപ്പൊന്നാന ദര്‍ശനം നടക്കും.
ദര്‍ശനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ദേവസ്വം അധികാരികള്‍ അറിയിച്ചു. രാത്രി 12ന്‌ ആസ്‌ഥാന മണ്ഡപത്തിലായിരിക്കും ഏഴരപ്പൊന്നാന ദര്‍ശനം നടക്കുക. ആറാട്ടു വരെ ഇവിടെ ദര്‍ശനത്തിനു സൗകര്യമുണ്ടാകും. ഉത്സവത്തിന്റെ എട്ടാം നാളിലാണ്‌ വര്‍ഷത്തില്‍ ഒരിക്കല്‍മാത്രമുള്ള ഏഴരപ്പൊന്നാന ദര്‍ശനം നടക്കുക.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW