Wednesday, March 11, 2026 Last Updated 12 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.33 PM

അയണ്‍ ഡോം ഇന്ത്യക്ക്‌ നല്‍കാന്‍ തയാറെന്ന്‌ ഇസ്രയേല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്‌ മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകള്‍ വിപുലീകരിക്കാന്‍ ഇസ്രായേല്‍. അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനവും മറ്റ്‌ അത്യാധുനിക ഉപകരണങ്ങളും ഇന്ത്യക്ക്‌ കൈമാറാന്‍ തയാറാണെന്ന്‌ ഇസ്രയേല്‍ സൂചന നല്‍കി. തീവ്രവാദത്തിനെതിരേ ഇന്ത്യ, ഏബ്രഹാം ഉടമ്പടിയിലെ രാജ്യങ്ങള്‍, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഗ്രീസ്‌, സൈപ്രസ്‌ എന്നിവയെ ഉള്‍പ്പെടുത്തി പുതിയ രാജ്യാന്തര ഗ്രൂപ്പ്‌ രൂപീകരിക്കാന്‍ ഇസ്രായേല്‍ നീക്കം നടത്തുന്നുണ്ട്‌.

Ads by Google
Tuesday 24 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW