Friday, March 13, 2026 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 04.13 PM

ഹരിപ്പാട് തെരുവുനായ ആക്രമണം ; മൂന്നുവയസുകാരന്റെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു

uploads/news/2026/02/827054/stray-dog.gif
photo; representative image

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് വീടിൻ്റെ മുറ്റത്തെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്.

കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടി രക്ഷപ്പെട്ടിരുന്നു. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെ മകൻ ശിവാംശിതിനെയാണ് നായ ആക്രമിച്ചത്.

Ads by Google
Tuesday 24 Feb 2026 04.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW