-->
തിരുവനന്തപുരം: തെളിവ് ഇല്ലാതിരുന്നിട്ടും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ അറസ്‌റ്റ് ചെയ്‌തു ജയിലിലിട്ടതു മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനായിരുന്നെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 'ഒരു തരിമ്പുപോലും തെളിവില്ലാതെയാണ് എസ്.ഐ.ടി. തന്ത്രിയെ അറസ്‌റ്റ് ചെയ്‌തതെന്നാണ് കോടതി പറഞ്ഞത്. പിന്നെ എന്തിനാണ് തന്ത്രിയെ പെട്ടെന്ന് അറസ്‌റ്റ് ചെയ്‌തതെന്ന് അദ്ദേഹം ആരാഞ്ഞു.