Friday, March 13, 2026 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.40 PM

ക്രൈസ്‌റ്റ് ജേതാക്കള്‍

uploads/news/2026/02/825964/sp6.jpg

കൊച്ചി: തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളജില്‍ നടക്കുന്ന 81-ാമത്‌ ബര്‍ത്തലോമിയോ മെമ്മോറിയല്‍ ഇന്റര്‍ കൊളീജിയറ്റ്‌ പുരുഷ ബാസ്‌കറ്റ്‌ബോളില്‍ ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളജ്‌ ജേതാക്കളായി. ഫൈനലില്‍ ആതിഥേയരായ
സേക്രഡ്‌ ഹാര്‍ട്ട്‌ കോളജ്‌ തേവരയെയാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 74-57. തിങ്കളാഴ്‌ച വൈകിട്ടു നടന്ന രണ്ടാം സെമി ഫൈനലില്‍ ചങ്ങനാശേരി എസ്‌.ബി. കോളജിനെ തോല്‍പ്പിച്ചാണ്‌ ക്രൈസ്‌റ്റ് ഫൈനലില്‍ കടന്നത്‌. ടൂര്‍ണമെന്റിലെ മികച്ച താരത്തിനോള്ള പുരസ്‌കാരം ക്രൈസ്‌റ്റിന്റെ ഷിബിന്‍ ഷാജി കരസ്‌ഥമാക്കി.

Ads by Google
Tuesday 17 Feb 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW