Saturday, March 14, 2026 Last Updated 10 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.07 PM

ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ സംസ്ഥാനത്ത് നാളെ മുതൽ പണിമുടക്കിലേക്ക്

tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ടാക്സി കുത്തകയായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിൽ പങ്കുചേരും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW