Wednesday, March 11, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.35 PM

ശരദ്‌ പവാര്‍ ആശുപത്രിയില്‍

മുംബൈ: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ നാഷണലിസ്‌റ്റ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി (എന്‍.സി.പി- എസ്‌.പി) അധ്യക്ഷന്‍ ശരദ്‌ പവാറി(85)നെ പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ മുതല്‍ അദ്ദേഹത്തിന്‌ ചുമയുണ്ടായിരുന്നതായി പവാറിന്റെ ഓഫീസ്‌ സ്‌ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപികരമാണെന്നാണു റിപ്പോര്‍ട്ട്‌.

Ads by Google
Monday 09 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW