-->
ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്ത് ഒരു സ്‌ത്രീ ഉള്‍പ്പെടെ മൂന്നുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂഡല്‍ഹിയിലെ പിരാഗഡി ഫ്‌ളൈ ഓവറില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു മൃതദേഹങ്ങള്‍. ആത്മഹത്യയാണെന്നു കരുതുന്നതായി പോലീസ് അറിയിച്ചു.