Saturday, March 14, 2026 Last Updated 15 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.36 PM

റോഡ്രിഗസ്‌ എം.എല്‍.എസില്‍

ബൊഗോട്ട: കൊളംബിയന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ ഹാമിഷ്‌ റോഡ്രിഗസ്‌ അമേരിക്കയിലെ മേജര്‍ ലീഗ്‌ സോക്കര്‍ (എം.എല്‍.എസ്‌) ക്ലബ്‌ മിനെസോട്ട യുണൈറ്റഡില്‍. 34 വയസുകാരനായ താരം മെക്‌സിക്കന്‍ ക്ലബ്‌ ലിയോണില്‍നിന്നാണ്‌ കൂടുമാറുന്നത്‌. റയാല്‍ മാഡ്രിഡ്‌, ബയേണ്‍ മ്യൂണിച്ച്‌ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്‌.

Ads by Google
Saturday 07 Feb 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW