Friday, March 13, 2026 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

പുരുഷോത്തമന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അസിസ്‌റ്റന്റ്‌ കോച്ച്‌ പുരുഷോത്തമന്‍ സ്‌ഥാനമൊഴിഞ്ഞു.
പരസ്‌പര ധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി വ്യക്‌തമാക്കി. 2021 ല്‍ റിസര്‍വ്‌ ടീമിന്റെ മുഖ്യപരിശീലകനായാണ്‌ പുരുഷോത്തമന്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേരുന്നത്‌. പിന്നീട്‌ അണ്ടര്‍-18 ടീമിന്റെ ചുമതല വഹിച്ച അദ്ദേഹത്തെ 2023 ജൂലൈയിലാണ്‌ സീനിയര്‍ ടീമിന്റെ അസിസ്‌റ്റന്റ്‌ കോച്ചായി നിയമിച്ചത്‌. 2024-25 സീസണില്‍ ടീമിന്റെ ഇടക്കാല കോച്ചായി.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW