Friday, March 13, 2026 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 10.59 AM

കേരളം ജയത്തിലേക്ക്‌

ഇംഫാല്‍: മേഘാലയക്കെതിരേ നടക്കുന്ന അണ്ടര്‍ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ കേരളം ശക്‌തമായ നിലയില്‍.
251 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്‌ വഴങ്ങിയ മേഘാലയ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 46 റണ്ണെന്ന നിലയിലാണ്‌. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 205 റണ്‍ കൂടി വേണം. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 357 റണ്ണിന്‌ അവസാനിച്ചിരുന്നു.

Ads by Google
Tuesday 03 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW