-->
തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. എത്‌നിക് ഔട്ഫിറ്റിലുളള ലുക്കാണ് ശ്രദ്ധ നേടുന്നത്. സിമ്പിള്‍ ലുക്കില്‍ പേസ്റ്റല്‍ ഗ്രീന്‍- ബ്ലൂ കോമ്പിനേഷന്‍ ഷേഡിലുളള സല്‍വാറിലും പാന്റ്‌സിലും സ്‌റ്റെലിഷ് ലുക്കിലാണ് താരം.
ഡീപ് നെക്ക്‌ലൈനുള്ള വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. കമ്മലും വളകളുമാണ് ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.