Friday, March 13, 2026 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.33 AM

അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ദേശീയ ജലപാതകള്‍; ചരക്ക് നീക്കത്തിന് പുതിയ ഇടനാഴികള്‍

uploads/news/2026/02/823439/nirmala-budget-2.jpg

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ദേശീയ ജലപാതകള്‍ പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനം. ചരക്കുനീക്കത്തിന് പുതിയ ഇടനാഴികള്‍ കൊണ്ടുവരും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 പുതിയ ദേശീയ ജലപാതകള്‍ പ്രവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നും ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

ജലപാത മേഖലയിലെ മികവിനായി പ്രാദേശികമായി പരിശീലന സ്ഥാപനങ്ങള്‍ സ്ഥാപിക്കും. ഉള്‍നാടന്‍ ജലപാതകളെ പരിപാലിക്കുന്ന കപ്പലുകള്‍ക്കായി വാരണാസിയിലും പട്‌നയിലും റിപ്പെയര്‍ ഇക്കോ സിസ്റ്റം സ്ഥാപിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW