-->
ന്യൂഡല്‍ഹി: മൂന്നാം മോദിസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ ഇടനാഴിയില്‍ കേരളമില്ല. ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ ആണ് പ്രഖ്യാപനത്തിലുള്ളത്. സഭയില്‍ കേരളം എന്ന് വിളിച്ച് എംപി മാര്‍ പ്രതിഷേധിക്കുകയും ചെയ്തു.
മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബംഗളുരു, ഹൈദരാബാദ് - ചൈന്നൈ, ചെന്നൈ - ബംഗളുരു, ഡല്‍ഹി- വാരണാസി, വാരണാസി - സിലിഗൂരി എന്നിവയാണ് പ്രഖ്യാപനത്തിലുള്ളത്.