Sunday, March 15, 2026 Last Updated 32 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.19 AM

ധാതു ഇടനാഴി പദ്ധതിയില്‍ കേരളവും

uploads/news/2026/02/823435/nirmala-budget-1.jpg

ന്യൂഡല്‍ഹി: ധാതു സമ്പന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ധാതു ഇടനാഴി ബജറ്റില്‍ പ്രഖ്യാപിച്ചു. റെയര്‍ എര്‍ത്ത് കോറിഡോറില്‍ കേരളത്തെയും ഉള്‍പ്പെടുത്തി ഇടനാഴിയില്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ എന്നിവ ഉള്‍െപ്പെടയാണ് അപൂര്‍വ്വ ധാതു ഇടനാഴി വരുന്നത്. ധാനുഖനനം, ഗവേഷണം, ഉല്‍പ്പാദനം എന്നിവ ഇതില്‍ വരുമെന്ന് പറഞ്ഞു. ധാതുസമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW