Friday, March 13, 2026 Last Updated 43 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.44 PM

കേരളത്തിന്‌ സ്വര്‍ണം

പുനെ: പിംപ്രി ചിംച്ച്‌ വാടില്‍ നടക്കുന്ന എട്ടാമത്‌ മാസ്‌റ്റേഴ്‌സ് കായിക മത്സരങ്ങളിലെ വെയ്‌റ്റ ്‌ലിഫ്‌റ്റിങ്‌ മത്സരങ്ങളില്‍ കേരളാ വനിതാ ടീം സ്വര്‍ണം നേടി.
മറിയക്കുട്ടി, സെ്‌റ്റല്ലാസ്‌ ജോസ്‌, ലൂസിയ ചാള്‍സ്‌ ഫെര്‍ണാണ്ടസ്‌, ഹസീന നിസാര്‍, എന്‍.ആര്‍, പ്രിയ, ഹസീനാമോള്‍ എന്നിവരുടെ ടീമാണു സ്വര്‍ണം നേടിയത്‌.

Ads by Google
Wednesday 28 Jan 2026 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW