Wednesday, March 11, 2026 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.41 PM

അരിജിത്‌ രാഷ്‌ട്രീയത്തിലേക്ക്‌

മുംബൈ: പിന്നണി ഗായകന്‍ അരിജിത്‌ രാഷ്‌ട്രീയത്തിലേക്കെന്നു സൂചന. കഴിഞ്ഞ ദിവസമാണ്‌ അദ്ദേഹം പിന്നണി ഗായകനെന്ന കരിയര്‍ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത്‌. അദ്ദേഹം ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ തുടക്കം കുറിക്കാന്‍ തയാറെടുക്കുകയാണെന്ന്‌ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട്‌ ചെയ്‌തു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ വ്യക്‌തമല്ല.
പശ്‌ചിമ ബംഗാളിലെ അദ്ദേഹത്തിന്റെ ജന്മനാടായ ജിയാഗഞ്ച്‌, മുര്‍ഷിദാബാദ്‌ എന്നിവിടങ്ങളില്‍ അദ്ദേഹം ലളിതമായ ജീവിതമാണ്‌ നയിക്കുന്നത്‌. മാസങ്ങള്‍ക്കുള്ളിലാണു പശ്‌ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌.

Ads by Google
Wednesday 28 Jan 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW