-->
സിലിഗുഡി: സശസ്‌ത്ര സീമാ ബല്‍ സംഘടിപ്പിച്ച അഖിലേന്ത്യാ പോലീസ് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ കേരളാ പോലീസിന്റെ വനിതകള്‍ ജേതാക്കളായി.
ഫൈനലില്‍ കേരള വനിതകള്‍ എസ്.എസ്.ബിയെ (81-66) തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ കേരളം ഉത്തര്‍പ്രദേശിനോട് (42-69) തോറ്റു.