Thursday, March 12, 2026 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 07.03 PM

ബ്ലാക്ക് ആൻഡ് ഗോൾഡൻ മൊസൈക് ബോഡിക്കോൺ ഔട്ട്ഫിറ്റിൽ തിളങ്ങി മലൈക അറോറ; സീറോ സൈസിൽ സ്റ്റൈലിഷ് ലുക്കിൽ താരം

uploads/news/2026/01/820574/1000682902.jpg
Malaika Arora (Image Source: Instagram)

ബോളിവുഡ് താരവും ഫിറ്റ്‌നസ് ഐക്കണുമായ മലൈക അറോറ മോഡലായും അഭിനേത്രിയായും സെലിബ്രിറ്റി ജഡ്ജായുമൊക്കെ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ്.
പ്രായം അന്‍പതില്‍ എത്തി നില്‍ക്കുകയാണെങ്കിലും മലൈകയുടെ സൗന്ദര്യവും അഴകളവുകളും ഇപ്പോഴും മധുരപതിനേഴിന്റേതാണ്. താരം പങ്കിടുന്ന ഹോട്ട് ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ ട്രെന്‍ഡിംഗായി മാറാറുണ്ട്.
ഇപ്പോഴിതാ ഗോൾഡൻ മോസൈക് ബോഡിക്കോൺ ഗൗണിൽ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് മലൈക. ബ്ലാക്ക് ഗോൾഡൻ മിക്‌സ് ഈ ഔട്ട്ഫിറ്റിനെ വെളിച്ചത്തിന്റെയും നിഴലിന്റെയും ഒരു മാസ്റ്റർപീസ് ആക്കുന്നു. സുതാര്യമായ ഓവർലേയും പ്രത്യേകം തയ്യാറാക്കിയ സിലൗറ്റും മോഡേൺ ട്രെഡിഷണൽ ലുക്ക് നൽകുന്നു.

Ads by Google
Tuesday 13 Jan 2026 07.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW