Friday, March 13, 2026 Last Updated 22 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Jan 2026 12.15 AM

കൊരട്ടിയും പ്ര?വിഡന്‍സും ഫൈനലില്‍

കോഴിക്കോട്‌: മാനച്ചിറ മൈതാനിയില്‍ നടക്കുന്ന കല്യാണ്‍ കേന്ദ്ര ദക്ഷിണേന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ലിറ്റില്‍ ഫ്‌ളവര്‍ എച്ച്‌.എസ.്‌എസ്‌. കൊരട്ടി ആണ്‍കുട്ടികളിലും പ്ര?വിഡന്‍സ്‌ എച്ച്‌.എസ്‌.എസ്‌. കോഴിക്കോട്‌ പെണ്‍കുട്ടികളുടെ ഫൈനലിലും കടന്നു.
ആണ്‍കുട്ടികളുടെ സെമി ഫൈനലില്‍ ഫൈനലില്‍ ലിറ്റില്‍ ഫ്‌ളവര്‍ 66-48 നു സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌.എസ്‌്.എസ്‌ പുളിങ്കുന്നിനെ തോല്‍പ്പിച്ചു.
ഫൈനലില്‍ ലിറ്റില്‍ ഫ്‌ളവര്‍ നെല്ലിക്കുന്ന്‌ ജി.വി. എച്ച്‌.എസ്‌.എസും മാന്നാനം സെന്റ്‌ എഫ്രേംസ്‌ എച്ച്‌.എസ്‌.എസും തമ്മിലുള്ള മത്സരത്തിലെ ജേതാക്കളെ നേരിടും. പെണ്‍കുട്ടികളുടെ സെമി ഫൈനലില്‍ പ്ര?വിഡന്‍സ്‌ കോഴിക്കോട്‌ 53 -30 നു ജി.വി. എച്ച്‌.എസ്‌.എസ്‌. കണ്ണൂരിനെ തോല്‍പ്പിച്ചു.

Ads by Google
Tuesday 13 Jan 2026 12.15 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW