Saturday, March 14, 2026 Last Updated 41 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.37 PM

ജയന്റ്‌സിന്റെ വെടിക്കെട്ട്‌

നവി മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ ഗുജറാത്ത്‌ ജയന്റ്‌സിന്റെ ബാറ്റിങ്‌ വെടിക്കെട്ട്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ വനിതകള്‍ 209 റണ്ണെടുത്തു. 42 പന്തില്‍ എട്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 95 റണ്ണെടുത്ത സോഫി ഡെവിനാണ്‌ ടോപ്‌ സ്‌കോറര്‍. നായിക ആഷ്‌ലീഗ്‌ ഗാഡ്‌നറും (26 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 49) മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. ഡല്‍ഹിക്കായി നന്ദിനി ശര്‍മ അഞ്ച്‌ വിക്കറ്റെടുത്തു. ചിനെല ഹെന്റി, ശ്രീചരണി എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവുമെടുത്തു.

Ads by Google
Sunday 11 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW