-->
വിജയ് ചിത്രമായ ജനനായകന്‍റെ സെൻസറിംഗുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി തമിഴ്നാട് നിയമമന്ത്രി. സെൻസർ ബോർഡ് ബിജെപിയുടെ പുതിയ സഖ്യകക്ഷി ആണെന്ന് തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി ആരോപിച്ചു.
സെൻസർ ബോർഡിനെ പുതിയ സഖ്യകക്ഷികളെ കിട്ടാൻ ദുരുപയോഗം ചെയ്യുകയാണ്. ഡിഎംകെയ്ക്ക് നടപടികളിൽ ഒരു പങ്കുമില്ല. ഇത്തരം നീക്കങ്ങളെ നേരിടാൻ ഡിഎംകെയ്ക്ക് അറിയാം. ‘പരാശക്തി’യിൽ സിബിഎഫ്സി നിർദേശിച്ച മാറ്റങ്ങൾ നിർമാതാക്കൾ വരുത്ത. അതുകൊണ്ടാണ് അനുമതി കിട്ടിയതെന്നും രഘുപതി പറഞ്ഞു.