Saturday, March 14, 2026 Last Updated 48 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.35 PM

ജസ്‌റ്റ് മിസ്‌...

കൊഞ്ചിക്കാന്‍ പോയപ്പോള്‍ കടിക്കാന്‍ ശ്രമിച്ച നായയില്‍നിന്നു രക്ഷപെട്ട്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശ്രേയസ്‌ അയ്യര്‍. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍വച്ചാണ്‌ ഒരു ആരാധികയുടെ കൈയിിലുണ്ടായിരുന്ന നായയെ ശ്രേയസ്‌ ഓമനിക്കാന്‍ ശ്രമിച്ചത്‌.
താരം മുഖത്തു തൊട്ടതോടെ നായ കടിക്കാന്‍ ശ്രമിച്ചു. അതോടെ നായയുടെ അടുത്തുനിന്നു ശ്രേയസ്‌ നടന്നു പോയി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്‌. പരുക്കുമാറി ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ്‌ ശ്രേയസ്‌ നായയുടെ കടിയില്‍നിന്നു രക്ഷപെട്ടത്‌. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം ഉപനായകനാണ്‌്്്‌.

Ads by Google
Saturday 10 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW