Wednesday, March 11, 2026 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.34 PM

ചെറുവിമാനം നിലംപൊത്തി; യാത്രികര്‍ രക്ഷപ്പെട്ടു

uploads/news/2026/01/820074/in4.jpg

റൂര്‍ക്കല: നിയന്ത്രണംവിട്ട ചെറുവിമാനം നിലംപൊത്തി ഒഡീഷയില്‍ ആറുപേര്‍ക്കു പരുക്ക്‌. റൂര്‍ക്കലയില്‍നിന്ന്‌ 10 കിലോമീറ്റര്‍ അകലെ ജല്‍ദയിലാണ്‌ സംഭവം. സ്വകാര്യ ഉടമസ്‌ഥതതയിലുള്ള ചെറുവിമാനമാണ്‌ തകര്‍ന്നത്‌. വിമാനജോലിക്കാരടക്കം ആറു പേരുമായി റൂര്‍ക്കലയില്‍നിന്ന്‌ ഭുവനേശ്വറിലേക്കുള്ള യാത്രയ്‌ക്കിടെയാണ്‌ ഇന്ത്യ വണ്‍ എയറിന്റെ സി-208 ഒന്‍പതു സീറ്റര്‍ വിമാനം നിലംപൊത്തിയത്‌. ക്രാഷ്‌ ലാന്‍ഡിങ്‌ നടത്തിയ വിമാനത്തില്‍ നാലു യാത്രക്കാരും രണ്ടു ജോലിക്കാരുമുണ്ടായിരുന്നു. നിസാര പരുക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Saturday 10 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW