-->
തിരുവല്ല: ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സ് പത്തിന് വൈകിട്ട് 3.30 മുതല്‍ ക്രൈസ്‌റ്റ് സെന്ററില്‍ നടത്തും.
പങ്കെടുക്കാന്‍ അഗ്രഹിക്കുന്നവര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ സഹിതം (01/01/2008 നോ ശേഷമോ ജനിച്ചവര്‍) എത്തണം.