Friday, March 13, 2026 Last Updated 8 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

കളി ക്വാര്‍ട്ടറിലേക്ക്‌

ചെന്നൈ: ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 75-ാമത്‌ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷന്മാര്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അവര്‍ ഹരിയാനയെ 68-51) പരാജയപ്പെടുത്തി ലെവല്‍ 1 ലേക്കു തിരിച്ചു വന്നു.
പ്രീ ക്വാര്‍ട്ടറില്‍ പഞ്ചാബുമായി ഏറ്റുമുട്ടും. വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം പുതുച്ചേരിയും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തിലെ ജേതാവിനെ നേരിടും.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW