Saturday, March 14, 2026 Last Updated 41 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.28 PM

ഐ.എസ്‌.എല്‍ ഫെബ്രുവരി 14 മുതല്‍

ന്യൂഡല്‍ഹി: അനിശ്‌ചിതത്വത്തിലായിരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ (ഐ.എസ്‌.എല്‍) ഫുട്‌ബോള്‍ 2025-26 സീസണിന്‌ അടുത്തമാസം 14 ന്‌ തുടക്കമാകും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷ (എ.ഐ.എഫ്‌.എഫ്‌)ന്റെ ഇന്നലെ നടന്ന അടിയന്തര യോഗത്തിലാണു തീരുമാനം.
ഇന്ത്യന്‍ ഫുട്‌ബോളിന്‌ സന്തോഷകരമായ ദിനമെന്നായിരുന്നു വിവരം പുറത്തുവന്ന്‌ ഐ.എസ്‌.എല്‍. ടീമുകളായ ഈസ്‌റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിന്റെയും പ്രതികരണം. 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന്‌ സ്‌ഥിരീകരിച്ചു.
14 ക്ലബുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന്‌ കേന്ദ്ര കായിക മന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യ പ്രത്യാശ പ്രകടിപ്പിച്ചു.

Ads by Google
Tuesday 06 Jan 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW