Thursday, March 12, 2026 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 02.22 PM

45 കിലോ വീതം തൂക്കമുള്ള കൊമ്പുകള്‍: കെനിയയുടെ സ്വന്തം ക്രെയ്ഗ് ചരിഞ്ഞു

elephant, craig, kenya, dead

കെനിയയുടെ അഭിമാനമായി കണ്ടിരുന്ന ആഫ്രിക്കന്‍ കൊമ്പനാന ക്രെയ്ഗ് ചരിഞ്ഞു. കെനിയയിലെ അംബോസലി ദേശീയോദ്യാനത്തിലായിരുന്നു 54 വയസ്സുള്ള ക്രെയ്ഗ്. ഭൂമിതൊടുന്ന കൊമ്പുകളും തുമ്പിക്കൈയുമുള്ള കൊമ്പന്‍ ഉദ്യാനത്തിനെ പ്രധാന ആകര്‍ഷണമായിരുന്നു.

45 കിലോ വീതം തൂക്കമുള്ള കൊമ്പുകളാണ് ക്രെയ്ഗിന്റേത്. കൊമ്പുകള്‍ വേട്ടയാടാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക സംരക്ഷണത്തിലാണ് ക്രെയ്ഗ് കഴിഞ്ഞിരുന്നത്. 2021ല്‍ കെനിയയുടെ ദേശീയ പാനീയമായ കെനിയന്‍ ലാഗറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായിരുന്നു ക്രെയ്ഗ്‌

Ads by Google
Tuesday 06 Jan 2026 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW