Saturday, March 14, 2026 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.03 AM

ആഷസ്‌ അവസാന ടെസ്‌റ്റ് നാളെമുതല്‍

സിഡ്‌നി: ഇം?ണ്ടും ഓസ്‌ട്രേലിയയും പോരാടുന്ന ആഷസ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരം നാളെ മുതല്‍. സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടി (എസ്‌.സി.ജി)ല്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചിന്‌ ആദ്യ പന്തെറിയും. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച്‌ ആതിഥേയരായ ഓസ്‌ട്രേലിയ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ബോക്‌സിങ്‌ ഡേ ടെസ്‌റ്റില്‍ വിജയം ഇം?ണ്ടിനായിരുന്നു. അവസാന മത്സരം സ്വന്തമാക്കി 3-2 നു പരാജയഭാരം കുറയ്‌ക്കാനാകും ഇം?ണ്ടിന്റെ ശ്രമം.

Ads by Google
Saturday 03 Jan 2026 10.03 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW