Thursday, March 12, 2026 Last Updated 17 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.35 PM

മോദിയും ട്രംപും ഫോണില്‍ ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യ- യു.എസ്‌. വ്യാപാര കരാറിന്‌ ധാരണയിലെത്താന്‍ സാധ്യത തെളിയുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും ഫോണില്‍ സംസാരിച്ചു.
സാമ്പത്തിക പങ്കാളിത്തത്തിലെ മുന്നേറ്റം നിലനിര്‍ത്തുന്നതിനുള്ള വഴികളെക്കുറിച്ചാണ്‌ ഇരുവരും ചര്‍ച്ച ചെയ്‌തത്‌. വ്യാപാര കരാര്‍ സംബന്ധിച്ച്‌ രണ്ടു ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഇരു നേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിച്ചത്‌.സംഭാഷണം 'ഊഷ്‌മളവും ആകര്‍ഷകവുമാണെന്ന്‌' മോദി പ്രതികരിച്ചു.

Ads by Google
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW