Thursday, March 12, 2026 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.07 AM

വി.ബി-ജി. റാം ജി ബില്ലിന്‌ രാഷ്‌ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വി.ബി-ജി. റാം ജി (വികസിത്‌ ഭാരത്‌- ഗാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ്‌ അജീവിക മിഷന്‍) ബില്ലിനു രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി.
പ്രതിപക്ഷത്തിന്റെ കനത്ത എതിര്‍പ്പിനെ മറികടന്നാണു കേന്ദ്രസര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്തത്‌.

Ads by Google
Monday 22 Dec 2025 09.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW