Wednesday, March 11, 2026 Last Updated 10 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.07 AM

ആറുവയസുകാരനെ കഴുത്തുഞെരിച്ച്‌ കൊന്നു; അമ്മ കസ്‌റ്റഡിയില്‍

uploads/news/2025/12/817064/1.jpg

കോഴിക്കോട്‌: കാക്കൂര്‍ പുന്നശ്ശേരിയില്‍ ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി. നന്ദ ഹര്‍ഷന്‍ (6) ആണ്‌ കൊല്ലപ്പെട്ടത്‌.
സംഭവത്തില്‍ അമ്മയെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇവര്‍ മാനസിക പ്രശ്‌നത്തിന്‌ ചികിത്സയിലായിരുന്നുവെന്ന്‌ പോലീസ്‌ അറിയിച്ചു.
മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ്‌ കേസെടുത്തു.

Ads by Google
Sunday 21 Dec 2025 10.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW