Thursday, March 12, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.38 PM

മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം:ബംഗാള്‍ മന്ത്രി രാജിവച്ചു

കൊല്‍ക്കത്ത: ഫുട്‌ബോള്‍ താരം ലയണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയുണ്ടായ അനിഷ്‌ട സംഭവങ്ങളുടെ പേരില്‍ പശ്‌ചിമ ബംഗാള്‍ കായിക മന്ത്രിയും മുതിര്‍ന്ന ടി.എം.സി. നേതാവുമായ അരൂപ്‌ ബിശ്വാസ്‌ രാജിക്കത്ത്‌ നല്‍കി.
കഴിഞ്ഞ ആഴ്‌ച സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടത്തിയ പരിപാടി അലങ്കോലമായിരുന്നു. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണു രാജി. പരിപാടിയില്‍ മെസിയോടൊപ്പം മന്ത്രി ബിശ്വാസും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.

Ads by Google
Tuesday 16 Dec 2025 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW