Saturday, March 14, 2026 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.36 PM

നിലനിര്‍ത്തിയ താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്: എം.എസ്‌. ധോണി, ഋതുരാജ്‌ ഗെയ്‌ക്വാദ്‌, ആയുഷ്‌ എംഹാത്രെ, ഡെവാള്‍ഡ്‌ ബ്രെവിസ്‌, ശിവം ദുബെ, ഉര്‍വില്‍ പട്ടേല്‍, നൂര്‍ അഹമ്മദ്‌, നഥാന്‍ എലിസ്‌, ശ്രേയസ്‌ അയ്യര്‍, ഖലീല്‍ അഹമ്മദ്‌, രാമകൃഷ്‌ണ ഘോഷ്‌, മുകേഷ്‌ ചൗധരി, ജാമി ഓവര്‍ടണ്‍, ഗുര്‍ജപ്‌നീത്‌ സിങ്‌, അന്‍ശുല്‍ കാംബോജ്‌.
ഡല്‍ഹി ക്യാപിറ്റല്‍സ്‌: അഭിഷേക്‌ പോറല്‍, അജയ്‌ മണ്ടല്‍, അശുതോഷ്‌ ശര്‍മ, അക്ഷര്‍ പട്ടേല്‍, ദുഷ്‌മന്ത ചാമീര, കരുണ്‍ നായര്‍, ലോകേഷ്‌ രാഹുല്‍, കുല്‍ദീപ്‌ യാദവ്‌, മാധവ്‌ തിവാരി, മിച്ചല്‍ സ്‌റ്റാര്‍ക്‌, സമീര്‍ റിസ്‌വി, ടി. നടരാജന്‍, ത്രിപുരാന വിജയ്‌, ട്രിസ്‌റ്റന്‍ സ്‌റ്റബ്‌സ്, വിപ്രാജ്‌ നിഗം, മുകേഷ്‌ കുമാര്‍.
ഗുജറാത്ത്‌ ടൈറ്റന്‍സ്‌: അനുജ്‌ റാവത്‌, ഗ്ലെന്‍ ഫിലിപ്‌സ്, ഗുര്‍ണൂര്‍ ബ്രാര്‍, ഇഷാന്ത്‌ ശര്‍മ, ജയന്ത്‌ യാദവ്‌, ജോസ്‌ ബട്ട്‌ലര്‍, കാഗിസോ റബാഡ, കുമാര്‍ കുശാഗ്ര, മാനവ്‌ സുതര്‍, മുഹമ്മദ്‌ സിറാജ്‌, അര്‍ഷദ്‌ ഖാന്‍, നിഷാന്ത്‌ സിന്ധു, പ്രസിദ്ധ കൃഷ്‌ണ, ആര്‍. സായ്‌ കിഷോര്‍, രാഹുല്‍ തെവാതിയ, റാഷിദ്‌ ഖാന്‍, ബി. സായ്‌ സുദര്‍ശന്‍, എം. ഷാരൂഖ്‌ ഖാന്‍, ശുഭ്‌മന്‍ ഗില്‍, വാഷിങ്‌ടണ്‍ സുന്ദര്‍.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: അജിന്‍ക്യ രഹാനെ, ആങ്ക്രിഷ്‌ രഘുവംശി, അനുകുല്‍ റോയ്‌, ഹര്‍ഷിത്‌ റാണ, മനീഷ്‌ പാണ്ഡെ, രമണ്‍ദീപ്‌ സിങ്‌, റിങ്കു സിങ്‌, റോവ്‌മന്‍ പവല്‍, സുനില്‍ നരേന്‍, ഉമ്രാന്‍ മാലിക്‌, വൈഭവ്‌ അറോറ, വരുണ്‍ ചക്രവര്‍ത്തി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: അബ്‌ദുള്‍ സമദ്‌, എയ്‌ദീന്‍ മാര്‍ക്രം, ആകാശ്‌ സിങ്‌, അര്‍ഷിന്‍ കുല്‍ക്കര്‍ണി, ആവേശ്‌ ഖാന്‍, ആയുഷ്‌ ബദോനി, ദിഗ്‌വേഷ്‌ റാതി, ഹിമ്മത്‌ സിങ്‌, മണിമാരന്‍ സിദ്ധാര്‍ഥ്‌, മാത്യു ബ്രീറ്റ്‌സ്കി, മായങ്ക്‌ യാദവ്‌, മിച്ചല്‍ മാര്‍ഷ്‌, മൊഹ്‌സിന്‍ ഖാന്‍, നികോളാസ്‌ പൂരാന്‍, പ്രിന്‍സ്‌ യാദവ്‌, ഋഷഭ്‌ പന്ത്‌, ഷാബാസ്‌ അഹമ്മദ്‌.
മുംബൈ ഇന്ത്യന്‍സ്‌: ഷെര്‍ഫാനെ റഥര്‍ഫോഡ്‌, മായങ്ക്‌ മര്‍കാണ്ഡെ, ഘന്‍സാഫര്‍, അശ്വനി കുമാര്‍, കോര്‍ബിന്‍ ബോഷ്‌, ദീപക്‌ ചാഹാര്‍, ഹാര്‍ദിക്‌ പാണ്ഡ്യ, ജസ്‌പ്രീത്‌ ബുംറ, മിച്ചല്‍ സാന്റ്‌നര്‍, നമര്‍ ധിര്‍, രഘു ശര്‍മ, രാജ്‌ ബാവ, റോബിന്‍ മിന്‍സ്‌, രോഹിത്‌ ശര്‍മ, റയാന്‍ റികല്‍ടണ്‍, സൂര്യകുമാര്‍ യാദവ്‌, തിലക്‌ വര്‍മ, ട്രെന്റ്‌ ബോള്‍ട്ട്‌, വില്‍ ജാക്‌സ്.
പഞ്ചാബ്‌ കിങ്‌സ്: അര്‍ഷദീപ്‌ സിങ്‌, അസ്‌മത്തുള്ള ഒമര്‍സായ്‌, ഹര്‍നൂര്‍ സിങ്‌ പന്നു, ഹര്‍പ്രീത്‌ ബ്രാര്‍, ലൂകി ഫെര്‍ഗുസണ്‍, മാര്‍കോ യാന്‍സന്‍, മാര്‍കസ്‌ സ്‌റ്റോനിസ്‌, മിച്ചല്‍ ഓവന്‍, മുഷീര്‍ ഖാന്‍, നെഹാല്‍ വാധ്ര, പ്രഭ്‌സിമ്രന്‍ സിങ്‌, പ്രിയാംശ്‌ ആര്യ, പ്യാല അവിനാശ്‌, ശശാങ്ക്‌ സിങ്‌, ശ്രേയസ്‌ അയ്യര്‍, സൂര്യാംശ്‌ ഷെഡ്‌ഗെ, വിഷ്‌ണു വിനോദ്‌, വൈശാഖ്‌ വിജയ്‌കുമാര്‍, സാവിയര്‍ ബാര്‍ട്ട്‌ലെറ്റ്‌, യഷ്‌ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹാല്‍.
രാജസ്‌ഥാന്‍ റോയല്‍സ്‌- ധ്രുവ്‌ ജൂറല്‍, ജോഫ്ര ആര്‍ച്ചര്‍, ക്വാനെ എംഫാക, ലുഹാന്‍ ഡ്രൈ പിട്രോറിയസ്‌, നാദ്രെ ബര്‍ഗര്‍, റയാന്‍ പരാഗ്‌, സന്ദീപ്‌ ശര്‍മ, ഷിംറോണ്‍ ഹിറ്റ്‌മീര്‍, ശുഭം ദുബെ, തുഷാര്‍ ദേശ്‌പാണ്ഡെ, വൈഭവ്‌ സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, യുദ്ധ്‌വീര്‍ സിങ്‌ ചരക്‌.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- വിരാട്‌ കോഹ്ലി, ദേവദത്ത്‌ പടിക്കല്‍, രജത്‌ പാടീദാര്‍, ടിം ഡേവിഡ്‌, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേഡ്‌, ജിതേഷ്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, യഷ്‌ ദയാല്‍, ജോഷ്‌ ഹാസില്‍വുഡ്‌, സുയാഷ്‌ ശര്‍മ, അഭിനന്ദന്‍ സിങ്‌, ജേക്കബ്‌ ബെതാല്‍, നുവാന്‍ തുഷാര, രസിക്‌ ദാര്‍, സ്വാപ്‌നില്‍ സിങ്‌.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌: അഭിഷേക്‌ ശര്‍മ, അനികേത്‌ വര്‍മ, ബ്രൈഡന്‍ കാഴ്‌സ്, ഇഷാന്‍ മലിംഗ, ഹര്‍ഷ്‌ ദുബെ, ഹര്‍ഷല്‍ പട്ടേല്‍, ഹെന്റിച്‌ ക്ലാസാന്‍, ഇഷാന്‍ കിഷന്‍, ജയദേവ്‌ ഉനാത്‌കട്ട്‌, കാമിന്ദു മെന്‍ഡിസ്‌, നിതീഷ്‌ കുമാര്‍ റെഡ്‌ഡി, പാറ്റ്‌ കുമ്മിന്‍സ്‌, ആര്‍. സമരന്‍, ട്രാവിസ്‌ ഹെഡ്‌, സീഷന്‍ അന്‍സാരി.

Ads by Google
Monday 15 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW