Saturday, March 14, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.36 PM

മാസ്‌റ്റേഴ്‌സ് ബാസ്‌കറ്റ്‌ സമാപിച്ചു

ചങ്ങനാശേരി: സെന്റ്‌ ബെര്‍ക്‌മെന്‍സ്‌ കോളജിലും എ.കെ.എം. പബ്ലിക്‌ സ്‌കൂളിലെ ഇന്‍ഡോര്‍ കോര്‍ട്ടുകളിലുമായി നടന്ന ഏഴാമത്‌ സംസ്‌ഥാന മാസ്‌റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്‌ സമാപിച്ചു.
ഏറ്റവും പ്രായം കുറഞ്ഞ വിഭാഗമായ പ്ലസ്‌ 30 ഡിവിഷനില്‍ യൂഡ്രിക്‌ പെരേരയും അജിത്‌ വീറും അണിനിരന്ന എറണാകുളം ജില്ലയെ ഐസക്‌ തോമസിന്റെ നേതൃത്വത്തില്‍ വന്ന തൃശൂരിനെ തോല്‍പ്പിച്ചു (51-36 ) ജേതാക്കളായി. പ്ലസ്‌ 40 പുരുഷ വിഭാഗത്തില്‍ (63-34) എറണാകുളത്തെയും 35 പ്ലസ്‌ വനിതകളില്‍ എറണാകുളത്തെയും (23-18) തോല്‍പ്പിച്ച്‌ പാലക്കാട്‌ കിരീടം നേടി.

Ads by Google
Sunday 14 Dec 2025 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW