-->
ദുബായ്: ട്വന്റി20 ലോകകപ്പ് പ്ര?മോഷന്‍ പോസ്‌റ്ററില്‍നിന്നു തങ്ങളുടെ നായകന്‍ സല്‍മാന്‍ അലി ആഗയെ ഒഴിവാക്കിയ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നടപടിക്കെതിരേ പാകിസ്‌താന്‍.
ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്, ദക്ഷിണാഫ്രിക്കയുടെ എയ്‌ദീന്‍ മാര്‍ക്രം, ഓസ്‌ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ്, ശ്രീലങ്കയുടെ ദാസുന്‍ ശനക, ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക് എന്നിവരാണു പോസ്‌റ്ററിലുണ്ടായിരുന്നത്. ഏഷ്യാ കപ്പിനിടെയുണ്ടായ സാഹചര്യം വച്ചാണു ആഗയെ ഒഴിവാക്കിയതെന്നു പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരോപിച്ചു.